മല്ലപ്പള്ളിയിൽ കടകളിൽ പരിശോധന

വിഷു ഈസ്റ്റർ പ്രമാണിച്ച്‌ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പലചരക്ക്, പച്ചക്കറി, ഇറച്ചിക്കടകൾ പരിശോധിച്ചു.

വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും അമിതവില ഈടാക്കരുതെന്നും കർശന മുന്നറിയിപ്പ് നൽകി.

താലൂക്ക് സപ്ലൈ ഓഫീസർ അഭിമന്യുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റേഷനിങ് ഇൻസ്‌പെക്ടർമാരായ ഗിരികുമാർ, ശ്രീജ എന്നിവരും ഓഫീസ് സ്റ്റാഫ്‌ ഗൗതം എസ്. കുമാറും പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ