പ്രധാനമന്ത്രി കിസാനനിധി ഗുണഭോക്താക്കള്‍ അവരുടെ സ്ഥലവിവരം എഐഎംഎസ് പോര്‍ട്ടലില്‍ May 26ന് മുന്‍പ് റജിസ്റ്റര്‍ ചെയ്യണം. അല്ലാത്ത പക്ഷം ആനുകുല്യം ലഭിക്കുന്നതല്ല.
റജിസ്റ്റര്‍ ചെയുന്നതിന് 2022-23 ലെ കരം രസീത്, ആധാര്‍കാര്‍ഡ്, റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ വേണം.
കര്‍ഷകര്‍ക്ക് സ്വന്തമായോ അക്ഷയ സെന്റര്‍ മുഖേനയോ മറ്റു ജനസേവന കേന്ദ്രങ്ങള്‍ വഴിയോ റജിസ്ട്രേഷന്‍ നടത്തണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.