പരിസ്ഥിതി ദിനാചരണം - ഡിവൈഎഫ്ഐ വായ്‌പ്പൂര് മേഖല കമ്മിറ്റി

 ഡിവൈഎഫ്ഐ വായ്‌പ്പൂര് മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ നട്ടു പിടിപ്പിക്കലും സിപിഐഎം വായ്‌പ്പൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു.

 ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക്‌ സെക്രട്ടറി സ. ആൽഫിൻ ഡാനി, സിപിഐഎം വായ്‌പ്പൂര് ടൗൺ ബ്രാഞ്ച് സെക്രട്ടറി സ. ഷിയാദ് സിദ്ധിഖ്, മേഖല പ്രസിഡന്റ്‌ സ.നിഷാദ് കെ എൻ, മേഖല ട്രഷറർ സ. അനീഷ് ബാബു, മേഖല കമ്മിറ്റി അംഗങ്ങളായ സ. ആനന്ദ് ശങ്കർ, സ.മെജോ വർഗീസ്, സ.അഖിൽ ബാബു എന്നിവർ പങ്കെടുത്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ