നാളെ വൈദ്യുതി മുടങ്ങും (16/06/2022)

    

 മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ആനക്കുഴി, പുള്ളോലില്‍ ക്രഷര്‍, കടുവാക്കുഴി, കാഞ്ഞിരത്തിങ്കല്‍ എന്നീ ട്രാന്‍സ്റ്റോര്‍മറുകളുടെ പരിധിയില്‍ 16-06-2022 നു (വ്യാഴാഴ്ച്ച) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ