വെള്ളക്കരം കൂടിശിക അടയ്ക്കണം

മല്ലപ്പള്ളി ജല അതോറിറ്റി ഡിവിഷന്റെ പരിധിയില്‍ വെള്ളക്കരം കുടിശികയുള്ള ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോ ക്താക്കള്‍ ജൂലൈ 31ന്‌ മുന്‍പ്‌ കുടിശിക ഒടുക്കണം. കേടായ മീറ്ററുകളും അന്നേ ദിവസത്തിന്‌ മുന്‍പ്‌ മാറ്റി സ്ഥാപിക്കണം. 

കോയിപ്രം, ഇരവിപേരൂര്‍, തോ ടപ്പുദേശരി, എഴുമറ്റൂര്‍, പുറമറ്റം, അയിരൂര്‍ പഞ്ചായത്തുകളില്‍ പെട്ടവര്‍ പുല്ലാട്‌ ഓഫിസിലും മല്ലപ്പള്ളി, ആനിക്കാട്‌, കോട്ടാങ്ങല്‍, കൊറ്റനാട്‌, കല്ലൂപ്പാറ പഞ്ചായത്തുകളിലുള്ളവര്‍ മല്ലപ്പള്ളി ഓഫിസിലും കുടിശിക ഒടുക്കണം. epay.kwa.kerala.gov.in എന്ന വെബ്സ്റ്റ്റിലും വെള്ളക്കരം അടയ്ക്കാവുന്നതാണെന്ന്‌ അസിസ്റ്ന്റ്‌ എക്സിക്യൂട്ടിവ്‌ എന്‍ജിനിയര്‍ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ