മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ബ്ലോക്ക് കമ്മിറ്റി പതിഷേധിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, റെജി തോമസ്,എം.കെ. സുബാഷ് കുമാര്‍, എ.ഡി. ജോണ്‍, ടി.പി. ഗിരീഷ് കുമാര്‍, സാം പട്ടേരി, റെജി പണിക്കമുറി, കെ.ജി. സാബു, ഗീത കുര്യാക്കോസ്, അഖില്‍ ഓമനക്കുട്ടന്‍, സിന്ധു സുബാഷ്, ഷൈബി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു