കാരിത്താസ് ഹോസ്പിറ്റലിലേക്ക് നേഴ്സുമാരുടെ ഒഴിവുകൾ


കാരിത്താസ് ഹോസ്പിറ്റലിലേക്ക് നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റൻസീവ് കെയർ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, ജനറൽ ഒ.ടി, ​ഗൈനക്കോളജി, മെഡിക്കൽ ആൻഡ് സർജിക്കൽ വാർഡ്, എമർജെൻസി കത്തീറ്ററസേഷൽ ലബോറട്ടറി( കാത് ലാബ്) എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ജനറല്‍ നേഴ്‌സിംഗ് /ബിഎസ്‌സി നേഴ്‌സിംഗ്, സ്‌റ്റേറ്റ് നേഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും ഉള്ളവർക്ക്  അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രവർത്തി പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.

 ജൂൺ 16 ന് രാവിലെ 9 നും 12 നും ഇടയിൽ സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ പതിപ്പുമായി ഉദ്യോ​ഗാർത്ഥികൾ നേരിട്ട് കാരിത്താസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ ഹാജരാകുക. 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ