മല്ലപ്പള്ളി പഞ്ചായത്ത് പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ 6 മാസത്തേക്ക് പാലിയേറ്റീവ് കെയര്‍ നഴ്‌സിന്റെ ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 1-6-2022ന് 40 വയസ്. 25ന് 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് ഓഫിസില്‍ അഭിമുഖത്തിനെത്തണമെന്ന് താലുക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
മല്ലപ്പള്ളി പഞ്ചായത്തിൽ പാലിയേറ്റീവ് കെയര്‍ നഴ്‌സ് ഒഴിവ്
0