കടുവാക്കുഴിയിലും മൂശാരിക്കവലയിലും കാട്ടുപന്നിശല്യം രൂക്ഷം

 മൂശാരിക്കവല, കടുവാക്കുഴി പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. നടമല ബേബി, പൊയ്ക്കുടിയിൽ രാജൻ എന്നിവരുടെ പുരയിടത്തിലെ കപ്പ, ചേമ്പ്, ചേന എന്നിവ കഴിഞ്ഞ രാത്രിയിൽ കുത്തിയിളക്കി നശിപ്പിച്ചു. അധികൃതർ നടപടിയെടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ