ആനിക്കാട്ടിൽ തടി കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടു


ആനിക്കാട്ടിൽ തടിലോറി അപകടം. ആനിക്കാട് കുന്തിരിക്ക പള്ളിക്ക് സമീപം ആണ് ഇന്ന് വൈകിട്ട് അപകടം നടന്നത്. തടി കയറ്റി വന്ന ലോറി വളവു തിരിഞ്ഞപ്പോൾ പുറകുവശത്തെ ടയർ ഇരുന്ന് പോയതാണ് അപകടകാരണം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ