ആനിക്കാട് പഞ്ചായത്തിൽ പെൻഷൻ രേഖകൾ എത്തിക്കണം

മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്ത പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവയുമായി തിങ്കളാഴ്ചയ്ക്കുമുമ്പ് ഓഫീസിലെത്തണമെന്ന് ആനിക്കാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 2019 ഡിസംബർ 31വരെ പെൻഷൻ വാങ്ങിയിരുന്നവരും സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവർക്കും കിടപ്പുരോഗികൾക്കുമാണ് അവസരം നൽകുക.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ