മല്ലപ്പള്ളി പഞ്ചായത്ത് ഓഫിസില്‍ ക്ലാര്‍ക്ക് തസ്തികയിലെ ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 15ന് 3ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ https://panchayat.Isgkerala.gov.in/ mallappallypanchayat/, www.lsg.kerala.gov.in ൽ ലഭ്യണെന്ന് സെക്രട്ടറി അറിയിച്ചു.