കറുകച്ചാലിൽ നിന്നും സ്കൂട്ടർ മോഷണം പോയി

കറുകച്ചാലിൽ നിന്നും സ്കൂട്ടർ മോഷണം പോയി. KL 33 F9434 എന്ന നമ്പറിലുള്ള  വൈറ്റ് ആക്ടിവ ഇന്നലെ രാത്രി 11 മണിക്കാണ് കറുകച്ചാൽ ജംഗ്ഷനിൽ നിന്ന്  മോഷണം പോയത്.

കണ്ട് കിട്ടുന്നവർ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം.

കറുകച്ചാൽ പോലീസ് സ്റ്റേഷൻ നമ്പർ - 04812485126

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ