
മല്ലപ്പള്ളി സെക്ഷനിലെ പാലത്തിങ്കല്‍, മുറിഞ്ഞകല്‍, ചെങ്ങരൂര്‍ച്ചിറ, ആനക്കുഴി, മടുക്കോലി, കടുവാക്കുഴി, ബിഎഡ് കോളജ്, അരീക്കല്‍, ഏലിയാസ് കവല, കുന്നന്താനം 1, കുന്നന്താനം 2, മാര്‍ ഡയനിഷ്യസ്, മുശാരിക്കവല ഗ്യാസ് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.