![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIIn05yhT5nS5QHqoFqHgmPrjg9Kx4o9Xzx6bOXYz4qbGrdRobQh1TDt93elKT2bbsPjegMpXxO-Z9nFZajhFx27L3kj94mYwUFXdahDvgGoAd8-MVlVjc6ar_mgr-NLEy93xxr9I0Oh9HvI_o7ahyLlsk5RH0FIVGJ4RzoOPejNcLZCD4Y7u1xDfVHw/s16000/mlpy%20kseb.jpg)
മല്ലപ്പള്ളി സെക്ഷനിലെ കൂളത്തുങ്കല്കവല, പൂവന്‍പാറ, പുന്നമണ്‍, അമ്പാടി, പാമല, ഐക്കുഴി, കുന്നന്താനം 1, കുന്നത്താനം 2, ചെങ്ങരുര്ച്ചിറ, ചേലയ്ക്കാപ്പടി, മലമ്പാറ, ആശ്രയ, വളളമല, മുണ്ടിയപ്പള്ളി ഡെയറി എന്നീ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9 മുതല്‍ 5 വരെ വൈദ്യുതി വിതരണം മുടങ്ങും.