
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ പുതുക്കുളം, മക്കുഴിപ്പടി, മാന്താനം, തോട്ടപ്പടി, മൈലമണ്‍, തൊട്ടിപ്പാറ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയില്‍ ഇന്ന് 9 മു തല്‍ 5 വരെയും മുണ്ടിയപ്പള്ളിട്രാൻസ്ഫോമറിന്റെ പരിധിയില്‍ ഇന്ന് 9 മുതല്‍ 11 വരെയും വൈദ്യുതി വിതരണം മുടങ്ങും.