നവരാത്രി പരിപാടികൾ

  • മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം : നവരാത്രി ഉത്സവം-പൂജയെടുപ്പ് 7.30
  • ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രം : നവരാത്രി ഉത്സവം- പൂജയെടുപ്പ് 7.30
  • കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളീക്ഷേത്രം : നവരാത്രി ഉത്സവം പൂജയെടുപ്പ്. 7.30, നൃത്ത സംഗീതോത്സവം 8.00.
  • കല്ലൂപ്പാറ ശ്രീദേവീക്ഷേത്രം : നവരാത്രി ഉത്സവം. പൂജയെടുപ്പ്. 7.30, വിദ്യാരംഭം 8.00, അനുമോദന സദസ്സ് 8.45, നൃത്തസംഗീതോത്സവം 9.30
  • കുന്നന്താനം വടവന ദേവീക്ഷേത്രം : ഭാഗവത സപ്താഹയജ്ഞം ഭദ്രദീപം തെളിയിക്കൽ സ്വാമി സദ്സ്വരൂപാനന്ദ സരസ്വതി 7.00, അന്നദാനം 1.00
  • കടപ്ര-മാന്നാർ മഹാലക്ഷ്മി ക്ഷേത്രം : വിദ്യാരംഭം-7.00
  • നെടുമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രം : സമൂഹ ജയദുർഗാർച്ചന-11.00
  • മുത്തൂർ ഭദ്രകാളിക്ഷേത്രം : വിദ്യാരംഭം-8.00
  • വള്ളംകുളം മൂകാംബിക ജഗദംബിക ക്ഷേത്രം : വിദ്യാരംഭം-7.30
  • നിരണം കണ്ണശ്ശപ്പറമ്പ് : വിദ്യാരംഭം-7.00 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ