ശബരിമല ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

തുലാമാസ ദർശനത്തിനും മണ്ഡലപൂജാ ഉത്സവത്തിനുമുള്ള ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു.

 തുലാമാസ പൂജകൾക്കായി ശബരിമല നട 17ന് വൈകിട്ട് 5ന് തുറക്കും. 22ന് അടയ്ക്കും. തുടർന്ന് ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട വീണ്ടും 24 ന് വൈകിട്ട് 5ന് തുറക്കും. ചടങ്ങുകൾ പൂർത്തിയാക്കി 25ന് രാത്രി നട അടയ്ക്കും.

മണ്ഡല കാലം വിർച്വൽ ക്യൂ ബുക്കിങ്ങിന്‌ https://sabarimalaonline.org സന്ദർശിക്കുക.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ