ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവം നവംബർ 19, 20 തീയതികളിൽ
 ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് കേരളോത്സവ കലാ-കായിക മത്സരങ്ങൾ നവംബർ 19, 20 തീയതികളിൽ നടത്തും. 

അപേക്ഷകർ വയസ്സുതെളിയിക്കുന്ന രേഖ, ഫോട്ടോ എന്നിവ സഹിതം 17 വൈകീട്ട് മൂന്നിന് മുമ്പ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നൽകണം. ഫോറം പഞ്ചായത്ത് ഓഫീസിൽ ലഭിക്കും. 

പുന്നവേലി സി.എം.എസ്.ഹൈസ്കൂൾ, നൂറോമ്മാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടത്തുക.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ