മല്ലപ്പള്ളിയിൽ വ്യാപാരിയെ 2000 ന്റെ കള്ളന്‍ നല്‍കി പറ്റിച്ചു

 പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ വ്യാപാരിയെ കള്ളനോട്ടു നല്‍കി പറ്റിച്ചു.  ഇന്ന് ആനിക്കാട് റോഡിൽ പെട്ടിക്കടയിൽ വ്യാപാരി ശക്തിഖനി എന്ന സ്ത്രീയുടെ കടയിൽ രണ്ട് പേർ ബൈക്കിൽ വന്ന് സാധനം വാങ്ങിയതിനുശേഷം 2000 രൂപയുടെ ഒരു കളി നോട്ട് കൊടുത്തിട്ട് ബാക്കി രൂപയുമായി കടന്നുകളഞ്ഞു. 

കീഴ്വായ്പ്പൂര് പോലീസ് സ്റ്റേഷനിൽ പരാതി നല്കിട്ടുണ്ട്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ