സംസ്ഥാന ഹാന്‍ഡ്ബോള്‍ ടീമിൽ മല്ലപ്പള്ളിയിൽ നിന്ന്‌ നാല്‌ താരങ്ങള്‍

ആന്ധ്രാപ്രദേശിൽ നടക്കുന്ന സീനിയര്‍ നാഷണല്‍ ഹാന്‍ഡ്‌ബോൾ ചാമ്പ്യന്‍ഷിപ്പ്‌ സംസ്ഥാന ടീമില്‍ മല്ലപ്പള്ളിയിൽ നിന്ന്‌ നാല്‌ താരങ്ങൾ. 

മല്ലപ്പള്ളി പബ്ലിക്ക്‌ ഇന്‍ഡോര്‍ സ്റ്റേഡിയം പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന അക്‌സ സണ്ണി, അക്ഷയ ആര്‍ നായര്‍, റൂത്ത്‌ സാറാ ജേക്കബ്‌, എസ്‌ അല്‍മി എന്നിവരാണ്‌ തിരഞ്ഞെടുക്കപ്പെട്ട്‌. 

എല്ലാവരും തുരുത്തിക്കാട്‌ ബി.എ.എം.കോളേജ്‌ വിദ്യാര്‍ഥിനികളാണ്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ