മല്ലപ്പള്ളി വെസ്റ്റ്‌ യുവജനസഖ്യം കലാമേള വിജയികൾ


മാര്‍ത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ്‌ സെന്റര്‍ കലാമേള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത കുര്യാക്കോസ്‌ ഉദ്ഘാടനം ചെയ്തു. യുവജനസഖ്യം സെന്റര്‍ പ്രസിഡന്റ്‌ റവ. എം എ. ഫിലിപ്‌ അധ്യക്ഷത വഹിച്ചു. റവ. കെ.വി. ചെറിയന്‍, റവ. തോമസ്‌ ഈശോ, റവ. സാം ടി പണിക്കര്‍, റവ. മാത്യു മത്തായി, റവ. ജോര്‍ജ്‌ ജേക്കബ്‌, സെന്റര്‍ സെക്രട്ടറി ആകാശ്‌ കെ. ജോസി, ജോയിന്റ സെക്രട്ടറി മെറിന്‍ മാറിയം, ട്രഷറാര്‍ സിറില്‍ ടി. വര്‍ഗീസ്‌, നിതിന്‍ മാത്യൂ, അനിട്ടോ അലക്സ്‌ എന്നിവര്‍ പ്രസംഗിച്ചു. 

കലാമേളയില്‍ പരിയാരം സെന്റ്‌ ആൻഡ്രൂസ് മാര്‍ത്തോമ്മാ യുവജനസഖ്യം 1-ാം സ്ഥാനവും ആനിക്കാട്‌ ആരോഹണം മാര്‍ത്തോമ്മാ യുവജനസഖ്യം 2-ാം സ്ഥാനവും നേടി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ