മല്ലപ്പള്ളിയിൽ ഫുട്‌ബോൾ ഫൈനൽ പ്രദർശനം

റോട്ടറി ക്ലബ് മല്ലപ്പള്ളി ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം മല്ലപ്പള്ളി ടൗണിൽ ഞായറാഴ്ച വൈകീട്ട് ആറ് മുതൽ  വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

ഗാനമേള, പൊതുസമ്മേളനം എന്നിവ പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഗോളി കെ.ടി. ചാക്കോയെ ആദരിക്കും. മല്ലപ്പള്ളി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് വർഗീസ് ടി.കുഴിവേലി അധ്യക്ഷത വഹിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ