മല്ലപ്പള്ളിയിൽ ഫുട്‌ബോൾ പരിശീലനം

മുരണി പുനർജനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌ സ്കൂൾ വിദ്യാർഥികൾക്കായി അവധിക്കാല ഫുട്‍ബോൾ പരിശീലനം നൽകുന്നു. മല്ലപ്പള്ളി സി.എം.എസ്.സ്കൂൾ മൈതാനത്താണ് ക്യാമ്പ്. പ്രവേശനം സൗജന്യമാണ്. 

ഫോൺ-8111870600

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ