
മല്ലപ്പള്ളി സെക്ഷനിലെ മുണ്ടുകണ്ടം ട്രാൻസ്ഫോർ പരിധിയില്‍ 8.30 മുതല്‍ 5 വരെയും പാട്ടമ്പലം, വെട്ടിഞായം ക്ഷേത്രം, മുവക്കോട്ടുപടി, കടുവാക്കുഴി, തീപ്പെട്ടി കമ്പനി, പൂതാംപുറം, ചെങ്ങരൂര്‍ ബിഎസ്‌എന്‍എല്‍, ചാമത്തില്‍ എന്നി ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ 9 മുതല്‍ 2 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.