മല്ലപ്പള്ളി ടൗണിൽ അനധികൃതമായി റോഡരികിൽ പ്രവർത്തിക്കുന്ന കടകൾ മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. പൊതുമരാമത്ത് വകുപ്പ്, പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, വൈസ് പ്രസിഡന്റ് റെജി പണിക്കമുറി എന്നിവർ നേതൃത്വം നൽകി.