മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് തൊഴിൽസഭ

 മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് തൊഴിൽ സഭ തിങ്കളാഴ്ച രാവിലെ 11-ന് പഞ്ചായത്ത് ഹാളിൽ നടക്കും. 

തൊഴിൽ അന്വേഷകർ, സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ