പുറമറ്റം പഞ്ചായത്ത് മൂന്നുമുതൽ എട്ടുവരെ വാർഡുകളിലെ തൊഴിൽസഭ ചൊവ്വാഴ്ച 11-ന് വെണ്ണിക്കുളം എസ്.ബി. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഒന്നും രണ്ടും വാർഡുകൾക്ക് പുറമെ 10 മുതൽ 13 വരെയുള്ളവയുടെ സഭ ബുധനാഴ്ച പതിനൊന്നിന് പുറമറ്റം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേരും. എല്ലാ തൊഴിൽ അന്വേഷകരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
പുറമറ്റം പഞ്ചായത്ത് തൊഴിൽസഭ ഇന്ന് മുതൽ
0