മല്ലപ്പള്ളി സെക്ഷനിലെ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (27/12/2022)

                                     

മല്ലപ്പള്ളി സെക്ഷനിലെവെട്ടിഞായം ക്ഷേത്രം, ചെങ്ങരൂര്‍ ബിഎസ്‌എന്‍എല്‍, പാട്ടമ്പലം, തീപ്പെട്ടിക്കമ്പനി, മുവക്കോട്ടുപടി, കടുവാക്കുഴി, പുതാംപുറം, ചാമത്തില്‍ എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ ഇന്ന്‌ 9 മുതല്‍ 5 വരെയും ചേര്‍ത്തോട്‌  ട്രാന്‍സ്‌ഫോമറിന്റെ പരിധിയില്‍ 9 മുതല്‍ ഉച്ചയ്ക്ക്‌ ഒന്നു വരെയും മാരിക്കല്‍ ടാന്‍സ്‌ഫോമറിന്റെ പരിധിയില്‍ ഉച്ചയ്ക്ക്‌ 12 മുതല്‍ 5 വരെയും വൈദ്യുതി വിതരണം മുടങ്ങും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ