മല്ലപ്പള്ളിയിൽ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം

മല്ലപ്പള്ളി മങ്കുഴിപ്പടിക്കൽ ട്രാവലറും കാറും കൂട്ടിയിടിച്ച് അപകടം. വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രാവലറിൽ എതിർദിശയിയിലെത്തിയ കാറ് ഇടിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു അപകടം.

കാറിന്റെ മുൻവശം ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്നു. ആർക്കും പരുക്കില്ല. കീഴ്വായ്പ്പൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ