ഒഴിവാക്കപ്പെടുന്ന വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

 


തീവ്ര വോട്ടർ പട്ടിക പരിഷ്കരണം : ഒഴിവാക്കപ്പെടുന്ന  വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഓരോ മണ്ഡലത്തിൽ നിന്നും ഒഴിവാക്കപ്പെടുന്ന  വോട്ടർമാരുടെ വിവരങ്ങൾ ബൂത്ത്‌ അടിസ്ഥാനത്തിൽ സി ഇ ഒ കേരളയുടെ വെബ്സൈറ്റിൽ ( https://www.ceo.kerala.gov.in/asd-list ) പ്രസിദ്ധീകരിച്ചു. 

ആബ്‌സന്റ് /ഷിഫ്റ്റ് /ഡെത്ത്   എന്നിവയുടെ അടിസ്ഥാനത്തിൽ ഒഴിവാക്കുന്നവരുടെ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വോട്ടർമാർക്ക് ലിസ്റ്റ് പരിശോധിച്ച് ആക്ഷേപങ്ങൾ ഉള്ള പക്ഷം അതാത് ബി എൽ ഒ മാരെ സമീപിക്കാം. ഡിസംബർ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ