കല്ലൂപ്പാറയിൽ യുഡിഎഫ് ഭരണം നിലനിർത്തി

 


കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ് ഭരണം നിലനിർത്തി.  14 വാർഡുകൾ ഉള്ള കല്ലൂപ്പാറയിൽ യുഡിഎഫ് 09, എൽഡിഎഫ് 03, എൻഡിഎ 02 എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞതവണ ഏഴ് സീറ്റുകളായിരുന്നു യുഡിഎഫ് ന്. അത് ഒൻപതായി വർധിച്ചു. എൽഡിഎഫ് ആറിൽ നിന്ന് പകുതിയായി കുറഞ്ഞു. എൻഡിഎ രണ്ട് സീറ്റ് നിലനിർത്തി.

വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം

1. ചെങ്ങരൂർ-റെജി ചാക്കോ വാക്കയിൽ (യുഡിഎഫ്) 411,

2. കാഞ്ഞിരത്തിങ്കൽ-റ്റിബി സൂസൻ മാത്യു( യുഡിഎഫ്) 251,

3. മടുക്കോലി-അനിൽ തോമസ് (യുഡിഎഫ് ) 196,

4. തുണ്ടിയംകുളം-ശോശാമ്മ ജോർജ് (യുഡിഎഫ്)34,

5. തുരുത്തിക്കാട്-മറിയാമ്മ വർഗീസ് (എൽഡിഎഫ്) 61,

6. കുംഭമല-കെ.ബി. രാമചന്ദ്രൻ(യുഡിഎഫ്) 6.

7. അമ്പാട്ടുഭാഗം-ഗിരികുമാർ(എൽഡിഎഫ്) 7,

8. മഠത്തുംഭാഗം നോർത്ത്-ശോശാമ്മ ഈശോ (എൽഡിഎഫ്) 72,

9. ചെറുമത-സൂസൻ തോമസ്(യുഡിഎഫ്) 18,

10. കല്ലൂർ-അനിൽകുമാർ പിച്ചകപ്പള്ളിൽ (എൻഡിഎ) 7,

11. ചാക്കോംഭാഗം-ടി.ടി. മനു (എൻഡിഎ)17,

12. കടമാൻകുളം-ചെറിയാൻ മണ്ണഞ്ചേരി (യുഡിഎഫ്) 256,

13. ശാസ്‌താങ്കൽ-അജിത വിൽക്കി (യുഡിഎഫ്)203,

14. പുതുശ്ശേരി -ജ്ഞാനമണി മോഹനൻ (യുഡിഎഫ്) 116,


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ