സ്പോർട്സ് കിറ്റ് വിതരണം

 കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന രജിസ്ടേഷനുള്ള ക്ലബ്ബുകൾക്ക് 2022-23 വാർഷികപദ്ധതിയിൽ സ്പോർട്സ്‌ കിറ്റ് ലഭിക്കും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം 18-ന് മുൻപ് പഞ്ചായത്തിൽ അപേക്ഷിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ