മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പുസ്തകവിതരണം

 മല്ലപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പുസ്തകവിതരണം ശനിയാഴ്ച നടക്കും. മഹാകവി വെണ്ണിക്കുളം സ്മാരക ലൈബ്രറി ഹാളിൽ രാവിലെ ഒൻപതിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ. ജിനോയ് ജോർജ് അധ്യക്ഷത വഹിക്കും. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ