ഐപിസി പുന്നവേലി സെന്റര്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ ഞായര്‍ വരെ നുറോമ്മാവ് ശാലേം ഗ്രൗണ്ടില്‍ നടക്കും. സെന്റര്‍ മിനിസ്റ്റര്‍ പാസ്‌റ്റര്‍ തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, വർഗീസ് എബ്രഹാം, സണ്ണി കുര്യൻ, അജി ആന്റണി, ഷാജി വർഗീസ്, വർഗീസ് ജോസഫ്, സൂസൻ ഷാജി എന്നിവർ വചന ശുശ്രുഷ നിർവഹിക്കും.
ഡേവിഡ്ഗാ ഹാർപ്സ് മ്യൂസിക് മിനിസ്ട്രി, വെണ്ണികുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.