പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രീയ മുട്ടക്കോഴി പരിപാലനം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. 16-ന് രാവിലെ 10 മുതൽ തെള്ളിയൂരിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. താത്‌പര്യമുള്ളവർ 15-ന് മൂന്നുമണിക്കുമുമ്പായി 8078572094 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.