വാളക്കുഴിൽ അപകടം. കാട്ടുപന്നിയെ കണ്ടു വെട്ടിച്ച കാർ പോസ്റ്റിൽ ഇടിച്ച് ആയിരുന്നു അപകടം. വെള്ളയിൽ നിന്നും കുമ്പളംന്താനം പോകുന്ന വഴി ഐപിസി ചർച്ചിന് സമീപം ആണ് സംഭവം. പെട്ടെന്ന് മുന്നിൽ ചാടിയ കാട്ടുപന്നിയെ കണ്ട് വാഹനം വെട്ടിച്ചതുകൊണ്ടാണ് അപകടം ഉണ്ടായത്. ആർക്കും പരുക്കുകൾ ഇല്ല.