പാചകവാതക വിലവർധനയ്‌ക്കെതിരെ ധർണ നടത്തി

 പാചകവാതക വിലവർധന, സംസ്ഥാന ബജറ്റ് എന്നിവയ്‌ക്കെതിരെ കുന്നന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി. ഡി.സി.സി. സെക്രട്ടറി സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാന്താനം ലാലൻ അധ്യക്ഷത വഹിച്ചു.

കോശി പി.സക്കറിയ, എബി മേക്കരിങ്ങാട്ട്, അഖിൽ ഓമനക്കുട്ടൻ, ഏബ്രഹാം വർഗീസ് പല്ലാട്ട്, അലക്സ് പള്ളിക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ