മല്ലപ്പള്ളി പൊതുമരാമത്തു വകുപ്പു റോഡിലെ തടികൾ നീക്കണം

മല്ലപ്പള്ളി പൊതുമരാമത്തു വകുപ്പു റോഡിൽ അനധികൃതമായി ഇറക്കിയിട്ടിരിക്കുന്ന തടികൾ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

അല്ലാത്തവ പി.ഡബ്ല്യു.ഡി. നീക്കിയശേഷം ഉടമസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ