മല്ലപ്പള്ളി മണിമലയാറ്റിൽ അജ്ഞാത മൃതദേഹം

മല്ലപ്പള്ളി മണിമലയാറ്റിലെ വടക്കൻ കടവിന് താഴെ അറുപത് വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ കണ്ടെത്തി. ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുളകൾക്ക് ഇടയിൽ മൃതദേഹം കണ്ടെത്തിയത്.  മരിച്ചിട്ട് നാല് ദിവസത്തിലധികം ആയതായി പോലീസ് കണക്കാക്കുന്നു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ