എഴുമറ്റൂര്‍ പൊളിക്കാമറ്റത്തു മലയില്‍ തീ പടര്‍ന്നു. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് തീ പടര്‍ന്നത്.
റാന്നിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും വാഹനം മലയുടെ മുകളില്‍ എത്താത്തതിനാല്‍ രാത്രി ഏറെ വൈകിയാണ് തീ അണച്ചത്. കഴിഞ്ഞ വര്‍ഷവും ഇവിടെ തീ പടര്‍ന്നിരുന്നു.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.