വെള്ളയിൽ തീപിടിത്തം

ഇരുമ്പുകുഴി വെള്ളയിൽ റോഡരികിൽ റബ്ബർ മരങ്ങൾ വെട്ടിമാറ്റിയ പറമ്പിൽ തീപിടിത്തം. കണ്ണനാട്ട് ബാലകൃഷ്ണന്റെ പുരയിടത്തിൽ ഞായറാഴ്ച നാലുമണിയോടെയാണ് തീ പടർന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ