കോട്ടാങ്ങൽ കാർ വൈദ്യുത തൂണിലിടിച്ചു വഴിയാത്രക്കാരന് പരിക്ക്

കോട്ടാങ്ങൽ തുണ്ടിയപ്പാറ ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂണ്‌ തകർന്നു. വഴിയാത്രക്കാരനായ ഒരാൾക്ക് പരുക്കേറ്റു. കോട്ടാങ്ങൽ സ്വദേശി ഷാജിക്കാണ്  പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് 6.45 നോട് ചുങ്കപ്പാറ ഭാഗത്തേക്ക് തിരിയുമ്പോൾ ആയിരുന്നു അപകടം.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ