മല്ലപ്പള്ളിയിൽ കായിക പരിശീലന ക്യാമ്പ്

 പത്തനംതിട്ട, കോട്ടയം ജില്ലയിലെ കുട്ടികൾക്കായി അവധിക്കാല കായിക പരിശീലന ക്യാമ്പ് മേയ് മൂന്നിന് മല്ലപ്പള്ളി പബ്ലിക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

ഫുട്ബോൾ, വോളിബോൾ. ഹാൻഡ് ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് എന്നിവയിലാണ് പരിശീലനം. 20 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447072224. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ