സഫ്‌ന നസറുദീന്‍ തിരുവല്ല സബ് കളക്ടര്‍

തിരുവല്ല സബ് കളക്ടറായി സഫ്‌ന നസറുദീന്‍ ചുമതലയേറ്റു. തിരുവനന്തപുരം പേയാട് സ്വദേശിനിയായ സഫ്‌ന 2020 കേരള കേഡര്‍ ഐഎഎസ് ബാച്ചില്‍ ഉള്‍പ്പെട്ടതാണ്. കോട്ടയം സബ് കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെ സഫ്‌ന സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ സബ് കളക്ടറെ ജില്ലയിലേക്ക് സ്വാഗതം ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ