പരക്കത്താനം സെയ്‌ന്റ് തോമസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ് നേതൃത്വത്തിൽ
കീഴ്വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരം വൃത്തിയാക്കി.
ഹെഡ്മിസ്ട്രസ് എൻ.പുഷ്പ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെയ്മോൻ
പി.ജേക്കബ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഫെബിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.