അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റണം

പുറമറ്റം പഞ്ചായത്ത് പരിധിയിൽ സ്വകാര്യ സ്ഥലങ്ങളില്‍ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ പൊതുവഴിയിലേക്കും ഇലക്ട്രിക്ക് ലൈനുകളിലേക്കും ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ / ശിഖരങ്ങള്‍ ഉടമകള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ മുറിച്ചു നീക്കി അപകട സാധ്യത ഒഴിവാക്കേണ്ടതാണ്‌.

ഇത്തരം അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ഉടമകള്‍ക്കെതിരെ നിയമ നടപടി കള്‍ സ്വീകരിക്കുന്നതാണ്‌.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ