മല്ലപ്പള്ളിയിൽ ഒരാൾ തൂങ്ങി മരിച്ച നിലയിൽ

 മല്ലപ്പള്ളി തിരുവല്ല റൂട്ടിൽ സെൻറ് ജോസഫ് ഐ ടി സി ക്ക് സമീപം ഒരാൾ തൂങ്ങി മരിച്ച നിലയിൽ. ഇടുക്കി തോപ്രാംകൂടി സ്വദേശി ആണ്. മല്ലപ്പള്ളി സെൻറ് ഫ്രാൻസിസ് പള്ളിയുടെ പെയിന്റിംഗ് വർക്ക്‌ കോൺടാറക്ടർ ആണ് എന്നാണ് വിവരം. കീഴുവായ്‌പ്പൂർ പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

News : Seby Mallappally


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ