പെരുമ്പാമ്പിനെ പിടികൂടി, മല്ലപ്പള്ളി പരിയാരം ചിറ്റപ്പശേരിൽ മാത്യൂസ് കുര്യന്റെ വീട്ടിലെ കലിതൊഴുത്തിന് സമീപത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. എട്ടടിയോളം നീളമുള്ള പാമ്പിനെ ഇന്നലെ വൈകിട്ട് 5 ന് വനംവകുപ്പ് അധികൃതർ എത്തിയാണ് പിടികൂടിയത്.
News Seby Mallappally