മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തിലെ കർക്കടക വാവുബലി

മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രത്തിലെ കർക്കടക വാവുബലി പിതൃതർപ്പണം തിങ്കളാഴ്ച നടക്കും. വെളുപ്പിന് നാലിന് തുടങ്ങുന്ന ചടങ്ങുകൾക്ക് ശ്രീവൽസം കൃഷ്ണൻകുട്ടി കാർമികത്വം വഹിക്കും. പിതൃപൂജയ്ക്ക് മേൽശാന്തി ഗോവിന്ദൻ നമ്പൂതിരി നേതൃത്വം നൽകും. 

ഫോൺ: 9605968638.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ